മനീഷ് നാരായണന്‍

Maneesh Narayanan എഡിറ്റര്‍ ഇൻ ചീഫ് , ദ ക്യു 2019 മുതൽ ദ ക്യു എഡിറ്റർ ഇൻ ചീഫ്. 2017 വരെ സൗത്ത് ലൈവില്‍ അസോസിയേറ്റ് എഡിറ്റര്‍. 2011 മുതല്‍ ഇന്ത്യാവിഷന്‍ ചാനലില്‍ എന്റര്‍ടെയിന്‍മെന്റ് എഡിറ്ററായും, ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. 2005ല്‍ മംഗളം ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി തുടക്കം. 2007 വരെ മംഗളം ദിനപത്രം പത്രാധിപ സമിതിയംഗം. 2010 വരെ ജയ് ഹിന്ദ് ചാനലില്‍ സീനിയര്‍ സബ് എഡിറ്റര്‍. Maneesh Narayanan is Editor in Chief and Co-founder of The Cue, Cue Studio, a digital news platform. With over 18 years of experience across print, television and digital media platforms.
Connect:
മനീഷ് നാരായണന്‍
Load More
logo
The Cue
www.thecue.in