conversation with maneesh narayanan
എന്റെ ജീവിതത്തിലെ എല്ലാ കഥകളുടെയും ഒരു Montage ആണ് ‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവൻ
Summary
നിലവിലുള്ള ഫെമിനിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിൽ ഒന്നും പറയാൻ ശ്രമിച്ചിട്ടില്ല.ഹിംസയും ഹാസ്യവും ഒരുപോലെ ബ്ലെൻഡ് ചെയ്ത് എടുത്ത ഒരു സിനിമയാണിത്.കെ.ജി. ജോർജ് സാർ എല്ലാ ഘട്ടത്തിലും വലിയൊരു പ്രചോദനമായിരുന്നു. ആദ്യമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത് ‘മരണവംശം’ എന്ന സിനിമയാണ്.ഞാൻ ഒരു പച്ചയായ കാസർഗോഡുകാരനാണ്; എന്റെ സിനിമകൾക്കും ആ ചുവയുണ്ട്. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ രാജേഷ് മാധവൻ.
