ഗുണ്ടകള്‍ ഇനി പേടിച്ച് ജീവിക്കും, ഓപ്പറേഷന്‍ തൂഫാന്‍ കാരവാനിലും കയറും; രമേശ് ചെന്നിത്തല അഭിമുഖം

ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തില്‍ ശക്തമായി ആഞ്ഞടിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദ ക്യു അഭിമുഖത്തില്‍. പരിശോധനകള്‍ക്കായി കാരവാനുകളിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലും ഡിജെ പാര്‍ട്ടികളിലും കടലില്‍ പാര്‍ട്ടി നടത്തുന്ന ബോട്ടുകളിലും കയറും. ഗുണ്ടകളും സാമൂഹിക വിരുദ്ധരും ഇനി പേടിച്ച് ജീവിക്കും. നൈറ്റ് ലൈഫിന് എതിരല്ല. കെ കരുണാകരന്‍ തന്നെയാണ് റോള്‍ മോഡല്‍'. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ആദ്യ അഭിമുഖം.

logo
The Cue
www.thecue.in