conversation with maneesh narayanan
കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview
Summary
തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പമുള്ള വീഡിയോയെ പിആർ എന്ന് വിളിച്ചാലും ആ പ്രതിഷേധം ദേശീയ തലത്തിൽ ശ്രദ്ധ നേടി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഇടതുപക്ഷത്തിന് പോലും ബോധ്യമായിട്ടുണ്ട്. രാഹുൽ ഗാന്ധിയിൽ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
