conversation with maneesh narayanan
നിവിനെ സംബന്ധിച്ചിടത്തോളം ടേക്കിൽ അയാൾക്കൊരു മാജിക് ഉണ്ട്: ബി ഉണ്ണികൃഷ്ണൻ
'മോഹൻലാൽ വാചകങ്ങൾ മുറിക്കുന്ന പോലെ ലോകത്ത് മറ്റാർക്കും കഴിയില്ല, ബാലചന്ദ്രമേനോനും നിവിനും ഒരുമിച്ചു വന്നതിലെ പ്രത്യേകത, പിണറായി വിജയൻ പഠിക്കപ്പെടേണ്ട ഒരു നേതാവാണ്, സായ്‌കുമാർ മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ടേഴ്സിൽ ഒരാളാണ്, സോളാർ ഒരു വിഷയമായി പ്രതിച്ഛായയിൽ വരുന്നില്ല, ഉമ്മൻ ചാണ്ടി സാർ മാത്രമല്ല ഈ സിനിമയിൽ ഉള്ളത്'; ക്യു സ്റ്റുഡിയോയിൽ ബി ഉണ്ണികൃഷ്ണൻ പ്രത്യേക അഭിമുഖം
