'എന്താണ് കംബാക്ക്? അങ്ങനെ പറയുന്നത് ശരിയല്ല,' ഭാവന ക്യു സ്റ്റുഡിയോ പ്രത്യേക അഭിമുഖത്തിൽ

Summary

പനോരമയുടെ പേരിൽ ആദ്യം മലയാളത്തിൽ വരുന്ന സിനിമയാണ് അനോമി, സ്വപ്നക്കൂടിന്റെ റിലീസിന് ശേഷമൊക്കെ എനിക്ക് ഒരുപാട് കത്തുകൾ വന്നിരുന്നു, മലയാള സിനിമ 70's മുതലേ നല്ല സിനിമകൾ ചെയ്യുന്ന ഇൻഡസ്ട്രി ആണ്, മമ്മൂക്കയും ലാലേട്ടനും സ്റ്റാർ മാത്രമല്ല എക്സ്പിരിമെന്റൽ വർക്കുകൾ ചെയ്യുന്നവരാണ്, ട്വന്റി ട്വൻറിയിലും ലോലിപോപ്പിലും ഞാൻ ഒരേ ദിവസം പോയി അഭിനയിക്കുകയായിരുന്നു, 'ഇന്നലെ' എനിക്ക് എപ്പോഴും ഇഷ്ടമുള്ള സിനിമയാണ്' ഭാവനയുടെ പ്രത്യേക അഭിമുഖം

logo
The Cue
www.thecue.in