അനുഷ്ക ശശിധരൻ

മുംബൈ സ്വദേശിയായ മലയാളി മാധ്യമപ്രവർത്തകയും കണ്ടന്റ് പ്രൊഡ്യൂസറുമാണ് അനുഷ്ക ശശിധരൻ. മലയാളത്തിനുപുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രാവീണ്യം. റിപ്പോർട്ടിംഗ്, വീഡിയോ പ്രൊഡക്ഷൻ, ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ, ആങ്കറിങ് എന്നീ മേഖലകളിലാണ് അഭിരുചി. സമകാലിക മാധ്യമ പ്രവണതകളെ ഉൾക്കൊണ്ടുകൊണ്ടുള്ള സ്റ്റോറി ടെല്ലിങ്ങും രാഷ്ട്രീയ ഉള്ളടക്കങ്ങളോടുള്ള താത്പര്യവും പ്രത്യേകതയാണ്.
അനുഷ്ക ശശിധരൻ
Load More
logo
The Cue
www.thecue.in