വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

വയനാട്ടിൽ നിന്ന് മലകയറി തുടങ്ങി 74-ാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പും കിളിമഞ്ചാരോയും മൗണ്ട് എൽബ്രസ്സും കീഴടക്കി പ്രായത്തെ വരെ തോൽപിച്ചു. ട്രെക്കിങ്ങ് ആരോഗ്യവും ജീവിതവും സന്തോകാരമാക്കുമെന്ന വിശ്വസിക്കുന്ന ടി ജെ മാഴ്സ് ഇന്നത്തെ യുവാക്കൾ തന്നെക്കാൾ അവശരാണെന്നാണ് പറയുന്നത്. യാത്രകളും, ആരോഗ്യ ശൈലിയും, ഒരുപാട് കഥകളുമായി ടി ജെ മാഴ്സ് ദ ക്യു അഭിമുഖത്തിൽ.

logo
The Cue
www.thecue.in