Videos
നേപ്പാൾ ദുരന്തം കേരളത്തെ ബാധിച്ചത് എങ്ങനെ? ഡോ.സുനിൽ പി.എസ് അഭിമുഖം
നേപ്പാൾ ദുരന്തത്തിന് കാരണം മഴയോ ഭൂകമ്പമോ? ഭൂമിയിലെ ടെക്ടോണിക് പ്ലേറ്റ്സിന്റെ (tectonic plates) ചലനവും മാറ്റങ്ങളും, ഹിമാലയൻ മഞ്ഞുപാളികളിലെ വിള്ളലും മിന്നൽ പ്രളയവും ഭൂചലനവും ചേർന്ന കാസ്കേഡിംഗ് ഹസാർഡ് (Cascading hazard) ശരിക്കും എന്താണ്? ഈ പ്രളയം ഇന്ത്യയെയും കേരളത്തെയും ബാധിക്കുന്നത് എങ്ങനെ? ആഗോളതാപനം പ്രധാന കാരണമോ? സംശയങ്ങളും അനുമാനങ്ങളും ഭൂമിശാസ്ത്രപരമായി (geologically) വിശദീകരിച്ച് കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വിഭാഗം മേധാവി ഡോ.സുനിൽ പി.എസ്.
