പി.കെ. സുരേന്ദ്രന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി. ലോക സിനിമയെക്കുറിച്ചും ഇന്ത്യന്‍ സിനിമയില്‍ നടക്കുന്ന പരീക്ഷണങ്ങളെക്കുറിച്ചും അപഗ്രഥനാത്മക ലേഖനങ്ങളും നിരീക്ഷണങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുണ്ട്. ആഖ്യാനത്തിലെ പിരിയന്‍ ഗോവണികള്‍ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
Connect:
പി.കെ. സുരേന്ദ്രന്‍
logo
The Cue
www.thecue.in