NEWSROOM

മാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്യുന്നതും വാര്‍ത്തകളുടെ ഓഡിറ്റിംഗും തമ്മില്‍ ബന്ധമില്ല: അഭിലാഷ് മോഹനന്‍

THE CUE

മാധ്യമപ്രവര്‍ത്തകരെ ആസൂത്രണം ചെയ്ത് വ്യക്തിഹത്യ ചെയ്യുന്നതും, അപകീര്‍ത്തിപ്പെടുത്തുന്നതും വാര്‍ത്തകളുടെ ഓഡിറ്റിംഗുമായി ബന്ധമില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് അഭിലാഷ് മോഹനന്‍.

വാര്‍ത്തകളും മാധ്യമങ്ങളുടെ സമീപനങ്ങളും ഓഡിറ്റ് ചെയ്യപ്പെടേണ്ടത് തന്നെയാണ്. മാധ്യമങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം, ചാനല്‍ ഡിബേറ്റുകളിലെ ജനാധിപത്യമര്യാദയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള അഭിമുഖത്തിലാണ് അഭിപ്രായ പ്രകടനം.

മാധ്യമപ്രവര്‍ത്തകനും, മീഡിയാ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ അഭിലാഷ് മോഹനനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

SCROLL FOR NEXT