Film Events

ഫെഫ്ക അംഗങ്ങളുടെ വാഹനങ്ങളില്‍ ഇനി ലോഗോ സ്റ്റിക്കര്‍

THE CUE

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക അംഗങ്ങളുടെ വാഹനങ്ങളില്‍ ഇനി ലോഗോ മുദ്രണം ചെയ്ത സ്റ്റിക്കര്‍. ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്റെ മിനി കൂപ്പറില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉദ്ഘാടനം നടന്നു.

ഫെഫ്ക യൂണിയന് കീഴിലുള്ള 19 അംഗസംഘടനകളിലെയും അംഗങ്ങള്‍ക്ക് ലോഗോ പതിച്ച സ്റ്റിക്കര്‍ വിതരണം ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

ഫെഫ്ക ജോയിന്റ് സെക്രട്ടറി സോഹന്‍ സിനുലാല്‍, ഡയറക്ടേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് ജി എസ് വിജയന്‍ എന്നിവര്‍ ലോഗോ വിതരണോദ്ഘാടനത്തില്‍ പങ്കെടുത്തു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT