Gulf

ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക് എയ‍ർഇന്ത്യ എക്സ് പ്രസിന്‍റെ നിർദ്ദേശം

യു എ ഇ ലേക്കു വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് അറിയിപ്പ്‌ നൽകി എയർ ഇന്ത്യ എക്സ്പ്രസ്സ്. താമസ വിസ സ്റ്റാമ്പ് ചെയ്തത് പഴയ പാസ്സ്പോർട്ടിൽ ആണെങ്കിൽ ദുബായിലേക്കു വരുന്നവർ ജി ഡി ആർ എഫ് എ അനുമതി വാങ്ങണം എന്നാണ് നിർദേശം. മറ്റുള്ളവർക്കു അനുമതി നിർബന്ധമില്ല. മറ്റ് എമിറേറ്റുകളിലേക്ക് വരുന്നവർക്കുളള നിർദ്ദേശങ്ങള്‍ പഴയതുപോലെ തുടരും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT