Gulf

ഹന്‍സിക മോട്‌വാനി അറക്കല്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡര്‍

അറക്കല്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ചലച്ചിത്ര നടി ഹന്‍സിക മോട്‌വാനിയെ പ്രഖ്യാപിച്ചു. ഹന്‍സിക ബ്രാന്‍ഡ് അംബാഡിറാകുന്നത് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം നി‍ർണായകമായ നീക്കമാണെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് ബ്രാന്‍ഡ് പ്രതിനിധികള്‍ വാർത്താ കുറിപ്പില്‍ അറിയിച്ചു.

യുഎഇ, ഇന്ത്യ, മലേഷ്യ എന്നീ വിപണികളിലേക്ക് കൂടി പ്രവശിക്കാനൊരുങ്ങുകയാണ് ബ്രാന്‍ഡ്. വിവിധ വിപണികളുടെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്‍പന ചെയ്ത ആഭരണ ശേഖരങ്ങളുണ്ടാകും. ഷാ‍ർജ റോള സ്ക്വയറിലും സഫാരിമാളിലും അബുദബിയിലും കൂടാതെ മലേഷ്യയിലെ ക്വാലാലംപൂരിലും ഉടന്‍ പ്രവർത്തനം ആരംഭിക്കും.ഇന്ത്യയില്‍ റീടെയ്‌ലിലേക്ക് പ്രവേശിക്കാനും ലക്ഷ്യമുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT