Around us

വിമാനയാത്രയ്ക്കിടെ ‘പോക്കറ്റടിച്ചു’; പരാതി നല്‍കി ടീക്കാറാം മീണ 

THE CUE

വിമാനയാത്രയ്ക്കിടെ കൊള്ളയടിച്ചെന്ന പരാതിയുമായി കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാഗില്‍ സൂക്ഷിച്ചിരുന്ന 75000 രൂപ മോഷണം പോയതായാണ് പരാതി.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്ര. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായായിരുന്നു ടീക്കാറാം മീണ ജയ്പൂരിലേക്ക് പോയത്.

ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ടീക്കാറാം മീണ പരാതിയില്‍ പറയുന്നു. പരാതിയില്‍ വലിയ തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

സൈജു കുറുപ്പ്, രജീഷ് പരമേശ്വരന്‍ ചിത്രം, 'ആരം' തിയറ്ററുകളില്‍

SCROLL FOR NEXT