Around us

രാജ്യസഭാ എംപി അമര്‍സിങ് അന്തരിച്ചു

രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ്(64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തോളം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു അമര്‍ സിങ്.

2008ല്‍ അമേരിക്കയുമായുള്ള ആണവ കരാറിനെ ചൊല്ലി സിപിഎം യുപിഎ സര്‍ക്കിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍, സമാജ് വാദി പാര്‍ട്ടി പിന്തുണക്കാന്‍ തീരമാനിച്ചതിന് ചുക്കാന്‍ പിടിച്ചത് അമര്‍ സിങായിരുന്നു.

2013ല്‍ നടത്തിയ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് 2016ല്‍ ആയിരുന്നു സജീവരാഷ്ട്രീയത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT