Business

പൊന്നുംവിലയില്‍ സ്വര്‍ണം, പവന് 30,200

THE CUE

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു പവന് 30,200 രൂപയാണ് ഇന്നത്തെ നിരക്കില്‍. ഒറ്റ ദിവസം കൊണ്ട് പവന് 520 രൂപയാണ് കൂടിയത്. ആഗോള വിപണിയില്‍ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 3775രൂപയാണ് കേരളത്തിലെ നിരക്ക്.

ഇറാനെതിരെ അമ്മ യുദ്ധത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകളും മേഖലയില്‍ സംഘര്‍ഷാവസ്ഥയും ആഗോള വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.

അമേരിക്ക ഏകപക്ഷീയമായ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്വര്‍ണവിലക്കൊപ്പം അസംസ്‌കൃത എണ്ണവിലയും വര്‍ധിച്ചിട്ടുണ്ട്. ജനുവരി നാലിന് 3710 ആയിരുന്നു ഗ്രാമിന് കേരളത്തിലെ നിരക്ക്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT