DeScribe

മുഖക്കുരു, താരൻ, മുടികൊഴിച്ചിൽ, പരിഹാരമുണ്ട് | Dr. Fathima Nilufer Sheriff Interview

അഫ്സൽ റഹ്മാൻ

വെളുപ്പ് നിറമാണ് ഭംഗി എന്ന ധാരണ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. സ്വന്തം സൗന്ദര്യത്തിൽ ആത്മവിശ്വാസം വേണെമെന്നാണ് ഞാൻ പറയാറുള്ളത്. എല്ലാ ദിവസവും മുഖം കഴുകിയ ശേഷം മാത്രം കിടക്കുക എന്നതാണ് സ്കിൻ കെയറിന്റെ ആദ്യ പടി. സ്കിൻ കെയറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ദ ക്യു അഭിമുഖത്തിൽ ഡോ. ഫാത്തിമ നിലൂഫർ ഷെരിഫ്.

വൈഭവ് സൂര്യവംശി ഐപിഎൽ 2026 റെക്കോർഡുകൾ തൂക്കി!

ഏറെ പ്രതീക്ഷ ഉയർത്തി 'അനന്തൻ കാട്' റിലീസ് തീയതി പുറത്ത്

‘അമ്മ’യിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ പരിഹരിക്കണം; സിനിമയിലെ ജാതി-മത ചിന്തകൾ ഗൗരവമുള്ള വിഷയം: ആസിഫ് അലി

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

SCROLL FOR NEXT