Brand Stories

സല്‍മാന്‍ ഖാന്‍റെ സാന്നിദ്ധ്യത്തില്‍ ഡാന്യൂബ് 'ഡയമണ്ട്സ്' പ്രഖ്യാപിച്ചു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ ബീയിംഗ് സ്ട്രോംഗ് ഫിറ്റ്നസ് എക്യൂപ്മെന്‍റ് ജിം ഉള്‍പ്പെടുത്തി ദുബായ് ഡാന്യൂബ് പുതിയ സംരംഭമായ ഡയമണ്ട്സ് പ്രഖ്യാപിച്ചു. സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയായി എത്തിയ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഡയമണ്ട്സ് ബൈ ഡാന്യൂബ് പ്രോജക്റ്റിൽ ബീയിംഗ് സ്ട്രോംഗ് ഉപകരണങ്ങളുമായി ദുബായിൽ ആദ്യത്തെ ജിം ആരംഭിക്കുന്നതിൽ എനിക്ക് വ്യക്തിപരമായി വളരെ സന്തോഷമുണ്ടെന്ന് സല്‍മാന്‍ പറഞ്ഞു.ഗുണനിലവാരമുള്ള വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ഓരോരുത്തരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ പുതിയ പദ്ധതിയിലും സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ശരിയായ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതിനുമുള്ള ഈ കാലഘട്ടത്തിൻ്റെ ആവശ്യകത മനസ്സിൽ വെച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ബഹുനിലകെട്ടിടമുയരുക. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സൽമാൻ ഖാൻ്റെ ബീയിംഗ് സ്ട്രോങ്ങ് ഫിറ്റ്‌നസ് എക്യുപ്‌മെൻ്റ് ഉള്‍പ്പടെയുളള 2.4 ബില്ല്യണ്‍ ദിർഹം മൂല്യമുളള ഡയമണ്ട്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT