നായകന്‍ മുസ്ലീമാണോ എന്ന് ആലോചിക്കേണ്ടി വരുന്ന ഗതികേട് : അഷ്‌റഫ് ഹംസ അഭിമുഖം

പത്ത് വര്‍ഷത്തില്‍ മൂന്ന് മുസ്ലിം സിനിമകള്‍ വരുന്നതാണോ ചര്‍ച്ച ചെയ്യപ്പെടുന്നത്. ലിജോ ആമേന്‍ ചെയ്യുമ്പോള്‍ ലിജോയ്ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് നേരിടുന്നില്ല. പക്ഷേ സക്കറിയ ഹലാല്‍ ലവ് സ്‌റ്റോറി ചെയ്യുമ്പോള്‍ അത് ചര്‍ച്ച ചെയ്യപ്പെടുന്നു., അഷ്‌റഫ് ഹംസ അഭിമുഖം രണ്ടാം ഭാഗം

Related Stories

No stories found.
logo
The Cue
www.thecue.in