ഡിപ്ലോമസി അറിയില്ല, അഭിപ്രായങ്ങൾ ഫിൽറ്റർ ചെയ്യാറില്ല

Summary

പരീക്ഷണമല്ല, ഔട്ട് ഓഫ് ദ ബോക്‌സും അല്ല, ഇത് യൂണിവേഴ്‌സൽ കൊണ്ടന്റ്. ചിറ്റാ ഞാൻ തെരെഞ്ഞെടുത്തതല്ല, എനിക്ക് വേണ്ടി എഴുതിയ സിനിമയാണ്. എനിക്ക് ട്രെൻഡ് ഫോളോ ചെയ്യാൻ ഇഷ്ടമല്ല. സ്റ്റാർഡത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നെ ആളുകൾ ആക്ടിവ്സ്റ്റ് ആയാണ് കാണുന്നത്, പക്ഷെ ആളുകൾ എന്നെ അഭിനേതാവായി ഓർത്തിരിക്കാൻ ആണ് എനിക്ക് ഇഷ്ടം.ക്യു സ്റ്റുഡിയോയിൽ സിദ്ധാർത്ഥ്.

Related Stories

No stories found.
logo
The Cue
www.thecue.in