വീട് നിറയെ പുസ്തകങ്ങൾ എന്നതാണ് കുട്ടിക്കാലത്തെ ഓർമ്മ. സ്കൂൾ അവധിക്കാലത്ത് അച്ഛനൊപ്പം പുസ്തക വില്പനയുടെ ഭാഗമായാണ് തുടക്കം. സോഷ്യൽ മീഡിയയിൽ സ്വീകാര്യത ലഭിക്കുന്നത് മാത്രമാണ് മികച്ച പുസ്തകങ്ങൾ എന്ന ശൈലിയോട് യോജിപ്പില്ല. എന്നാൽ ആ പുസ്തകങ്ങളെ എതിർക്കേണ്ടതുമില്ല. വായനക്കാരുടെ സമീപനം മാറുന്നതിനനുസരിച്ച് മാറ്റങ്ങൾ വരുത്താനാകുന്നു എന്നതാണ് ഡിസിയെ വ്യത്യസ്തമാക്കുന്നത്. ഇത്തവണത്തെ കെഎൽഎഫ് കൂടുതൽ പുതുമയോടെ. വാഗ്‌വിചാരത്തിൽ ഡിസി ബുക്ക്സ് മാനേജിങ് പാർട്ണർ രവി ഡിസി