To The Point

‘അങ്ങനെയായിരുന്നു ക്രമീകരണമെങ്കിൽ ബെവ്ക്യുവിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല’; ഋഷികേശ് ഭാസ്‌കരന്‍ 

കെ. പി.സബിന്‍

'ബെവ്ക്യു ആപ്പ് നിര്‍മ്മിച്ചെടുത്തത് ചുരുങ്ങിയ കാലയളവിലാണ്. റിയല്‍ ലൈഫ് സെനാരിയോ ടെസ്റ്റിനുള്ള സാവകാശം ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരുന്നില്ല.വലിയ തോതില്‍ ആളുകളുടെ തള്ളിക്കയറ്റമുണ്ടായതിനെ തുടര്‍ന്നുള്ള സ്‌കെയ്‌ലബിലിറ്റി പ്രശ്‌നങ്ങളാണ് ആപ്പിന് നേരിടേണ്ടി വന്നത്'.

ബെവ് ക്യു ആപ്പില്‍ സംഭവിച്ചത്. ഐടി വിദഗ്ധന്‍ ഋഷികേശ് ഭാസ്‌കരന്‍ ദ ക്യു- ടു ദ പോയിന്റില്‍.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT