SHOW TIME

ടാറ്റ സുമോയ്ക്ക് 369 ചേർത്ത് നമ്പറിട്ടു, മമ്മൂട്ടി സാറ് പൊക്കി | Muhammad Shafi Interview

റാല്‍ഫ് ടോം ജോസഫ്

റോണിച്ചേട്ടൻ ആദ്യമേ പറഞ്ഞിരുന്നു സാറ് ചോദിക്കുമ്പോൾ ബബ്ബബ്ബ അടിക്കരുതെന്ന്. ടാറ്റ സുമോക്ക് ആദ്യം സാറിന്റെ ബർത്ത്ഡേയും 369 എന്ന നമ്പറും എല്ലാം വെച്ച് ഒരു നമ്പറിട്ടു, അത് സാറ് പൊക്കി എന്നിട്ട് പറഞ്ഞു, ഈ വണ്ടി ഓടിക്കുന്നത് മമ്മൂട്ടിയല്ല, ജോർജ് മാർട്ടിനാണ്. ജോർജ് മാർട്ടിന് ബാക്സ്റ്റോറി വേണ്ടെന്ന് സാറും പറഞ്ഞിരുന്നു, റോബി ചേട്ടനാണ് ടിക്രി വില്ലേജ് സീൻ മുഴുവൻ സെറ്റ് ചെയ്തത്. ക്യു സ്റ്റുഡിയോയിൽ കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ മുഹമ്മദ് ഷാഫി.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT