Videos

ഈ മഴക്കാലം എങ്ങനെ ഞങ്ങള്‍ അതിജീവിക്കും ?  

THE CUE

കൊച്ചി നഗരത്തിനകത്തെ പല കോളനികളിലൊന്നാണ് സാന്തോം കോളനി. കാറ്റിനെയും മഴയെയും ചാറ്റലിനെയും വരെ ഭയന്ന് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ഇവിടത്തെ അന്തേവാസികള്‍. ഭവനപദ്ധതികളും കുടിവെള്ള പദ്ധതികളും പ്രഖ്യാപനത്തില്‍ മാത്രം അവശേഷിക്കുന്നതിന്റെ സാക്ഷ്യവുമാണ് തോപ്പുംപടിയിലെ ഈ കോളനി. മഴക്കാലം ഇവര്‍ക്ക് പകര്‍ച്ചവ്യാധികളുടെയും വീട്ടിനകത്തേക്ക് അഴുക്കുജലം ഒഴുകിയെത്തുന്ന ഭീതിത ഓര്‍മ്മകളുടേതുമാണ്.

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

'നിങ്ങളെപ്പോലൊരു ചെറുപ്പക്കാരൻ കേരളത്തിനാവശ്യമാണ്‌ '; 'ഇന്നസെന്‍റ്' റിലീസ് ടീസർ പുറത്ത്; ചിത്രം തിയറ്ററുകളിൽ

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

SCROLL FOR NEXT