Film News

ഫുക്രുവിനെ നായകനാക്കി ടിക് ടോക് താരങ്ങളുടെ സിനിമ; ‘തല്ലുംമ്പിടി’ ടീസര്‍

THE CUE

ടിക് ടോക് താരങ്ങളെ രംഗത്തിറക്കി നവാഗത സംവിധായകന്‍ പ്രജിന്‍ പ്രതാപ് സംവിധാനം ചെയ്യുന്ന 'തല്ലുംമ്പിടി'യുടെ ടീസറെത്തി. ഫുക്രു, റാഫി, പ്രബിന്‍, സന്ധ്യ തുടങ്ങി 15ഓളം ടിക് ടോക് താരങ്ങളാണ് തല്ലുംമ്പിടിയില്‍ അണി നിരക്കുന്നത്. ക്യാംപസ് ആക്ഷന്‍ കോമഡിയായാണ് ചിത്രമെത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

കോറിയോഗ്രഫിയിലൂടെ ശ്രദ്ധേയനായ പ്രജിന്റേതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം ഷിനൂബ് ടി ചാക്കോ. സുമേഷ് പരമേശ്വര്‍ പാട്ടുകള്‍ക്ക് ഈണമിടുന്നു. സജിത അജിത്ത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT