Film News

നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഖ ശ്രീകുമാറാണ് വധു. പത്തനംതിട്ടയിലെ ആറന്മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായായിരുന്നു വിവാഹം.

കിരണ്‍ ജി നാഥ് സംവിധാനം ചെയ്ത കലാമണ്ഡലം ഹൈദരലി എന്ന ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പ കാലത്തെ വേഷത്തിലെത്തുന്നത് നിഖിലാണ്. രഞ്ജി പണിക്കരാണ് ഹൈദരാലിയായി വേഷമിടുന്നത്. നിഖിലിന്റെ സഹോദരനായ നിഥിന്‍ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയിരുന്നു.

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT