Film News

നടന്‍ ബാബുരാജ് വഞ്ചനാക്കേസില്‍ അറസ്റ്റില്‍

നടന്‍ ബാബുരാജ് വഞ്ചനക്കേസില്‍ അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന ക്ലലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടി എന്നതാണ് നടനെതിരെയുള്ള കുറ്റം. അടിമാലി പൊലീസാണ് ബാബുരാജിനെ അറസ്റ്റ് ചെയ്തത്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബാബുരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കല്‍ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി എസ്.ഐ ബാബുരാജിന്റെ മൊഴി രേഖപ്പെടുത്തി.

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

SCROLL FOR NEXT