Film Events

'ജാമു വന്നപ്പോള്‍ ജീവിതം കളറായി'; പ്രിയതമയ്ക്ക് പിറന്നാളാശംസയുമായി സൗബിന്‍ ഷാഹിര്‍

പ്രിയതമ ജാമിയ സഹീറിന് വ്യത്യസ്തമായ പിറന്നാളാശംസയുമായി നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. 'കണ്ടം ബച്ച കോട്ട് വന്നപ്പോള്‍ മലയാള സിനിമ കളറായി. ജാമു വന്നപ്പോള്‍ എന്റെ ജീവിതം കളറായി' - സൗബിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജാമു ഉമ്മ നല്‍കുന്ന ചിത്രം സഹിതമാണ് നടന്റെ പോസ്റ്റ്. നിരവധി പേരാണ് കമന്റിലൂടെ ജാമിയയ്ക്ക് ആശംസകളര്‍പ്പിക്കുന്നത്.

സൗബിന്റെ ആശംസാ പോസ്റ്റ്

'കണ്ടം ബച്ച കോട്ട് ' വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി, 'ജാമു' വന്നപ്പോള്‍ എന്റെ ജീവിതം കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. happy happy birthday jamu ... I love you

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2017 ഡിസംബര്‍ 16 നായിരുന്നു ഇരുവരുടെയും വിവാഹം. കോഴിക്കോട് സ്വദേശിനിയാണ് ജാമിയ സഹീര്‍. ഒര്‍ഹാന്‍ സൗബിന്‍ ആണ്‌ ഇവരുടെ ആണ്‍കുഞ്ഞ്.

ചേർച്ചക്കുറവാണ് ഈ സിനിമയുടെ ചേർച്ച, ഒരു സിനിമക്കുള്ളിലെ ഏഴ് കഥകളാണ് ഒരു റൊണാൾഡോ ചിത്രം: റിനോയ് കല്ലൂർ

സൗഹൃദത്തിനൊപ്പം ത്രില്ലറും; വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കിയ 'മീശ' തിയറ്ററുകളിൽ പ്രദർശനം തുടരുന്നു

ചിരിപ്പിച്ചും പേടിപ്പിച്ചും തിയറ്ററുകൾ നിറച്ച് അർജുൻ അശോകനും സംഘവും, ഹൗസ് ഫുൾ ആയി 'സുമതി വളവ്'

ആടുജീവിതം അവാർഡ് നിഷേധം: 'സമൂഹം ചർച്ച ചെയ്യേണ്ട കാര്യം, ഞാൻ അല്ല ഓരോ പ്രേക്ഷകരുമാണ് സംസാരിക്കേണ്ടത്'; ബ്ലെസി

ആറാട്ടും, ക്രിസ്റ്റഫറും നഷ്ടചിത്രങ്ങളല്ല, ബാന്ദ്ര മാത്രമാണ് പൂർണമായും പരാജയപ്പെട്ടത്: ഉദയകൃഷ്ണ

SCROLL FOR NEXT