ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളും നിരവധി ഫീച്ചേഴ്സും അടങ്ങുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ കാണാം.