conversation with maneesh narayanan

യൂണിഫോം സിവിൽ കോഡ് അല്ല മുസ്ലിം സിവിൽ കോഡ് ആണ് ബിജെപി കൊണ്ട് വരിക: ദ ടെല​ഗ്രാഫ് എഡിറ്റർ ആർ രാജ​ഗോപാൽ അഭിമുഖം

മനീഷ് നാരായണന്‍

മണിപ്പൂരിൽ സംഭവിച്ചത് കണ്ട് ഈ രാജ്യത്തെ ജനങ്ങൾ ഞെട്ടിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മിത്ത് വിവാദം, സുരേന്ദ്രനും സുകുമാരൻ നായർക്കും മാത്രമാണോ വികാരം വ്രണപ്പെട്ടത്. ഒരിക്കലും ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് കൊണ്ടുവരാൻ പറ്റില്ല, മുസ്ലിം സിവിൽ കോഡാണ് ബിജെപി കൊണ്ട് വരാൻ പോകുന്നത്. കോൺവർസേഷൻ വിത്ത് മനീഷ് നാരായണൻ ദി ടെലിഗ്രാഫ് എഡിറ്റർ ആർ രാജഗോപാൽ

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

SCROLL FOR NEXT