സനാതനധർമ്മം ഇന്ത്യയുടെ പൈതൃകമാണ്, അത് സംഘപരിവാറിന് പതിച്ചുനൽകേണ്ട. മതനേതാക്കളെ കണ്ടത് കൊണ്ട് കോൺഗ്രസിൽ ആരും നേതാവാകില്ല. സമയമായാൽ യുഡിഎഫ് അടിത്തറ വിപുലപ്പെടുത്തും. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ കേസിൽ ആരോപണ വിധേയർക്കെതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപടി സ്വീകരിക്കൂ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.