Gulf

ഈദുല്‍ ഫിത്‍ർ : യുഎഇ ചാന്ദ്ര നിരീക്ഷണകമ്മിറ്റി യോഗം നാളെ ചേരും

ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ യുഎഇയിലെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും. മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് രാജ്യത്തുളളവരോട് ചാന്ദ്രനിരീക്ഷണസമിതി ആഹ്വാനം ചെയ്തു. നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ഞായറാഴ്ച റമദാന്‍ 30 പൂർത്തിയാക്കി മെയ് 2 നായിരിക്കും ഈദുല്‍ ഫിത്ർ.

ഈദ് പ്രത്യേകപ്രാർത്ഥനയ്ക്കായി രാജ്യത്തെ പളളികളില്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കി. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങളിലും രാജ്യം ഇളവ് നല്‍കിയിട്ടുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT