Gulf

യുഎഇയില്‍ മഴ

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്.

ദുബായ്, ഷാർജ എമിറ്റേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു. അതേസമയം അബുദബിയില്‍ പലയിടത്തും ശക്തമായ മഴ പെയ്തു. മണിക്കൂറില്‍ 50 മുതല്‍ 55 വരെ കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശും. പൊടിക്കാറ്റ് വീശും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാം. ബുധനാഴ്ചയും അന്തരീക്ഷം മേഘാവൃതമായിരിക്കും.

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

പാസ്പോർട്ടിലോ വീസയിലോ ഗ്ലോബല്‍ വില്ലേജ് സ്റ്റാമ്പുണ്ടോ, ആദ്യ 10 ദിവസം സൗജന്യമായി ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാം

സ്റ്റാർട് അപുകള്‍ക്കായി ദുബായില്‍ 'സെൻട്രൽ' സംരംഭക വാരം

SCROLL FOR NEXT