Gulf

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വിയോഗം, മൂന്ന് ദിവസത്തെ ദുഃഖാചരണം

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതിനെ തുടർന്ന് എമിറേറ്റില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗവാർത്ത സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാര്യാലയമാണ് പുറത്തുവിട്ടത്.

ഷാർജ കിങ് ഫൈസൽ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം അൽ ജബിൽ സെമിത്തേരിയിൽ ഖബറടക്കം നടന്നു. എമിറേറ്റില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വള ഒരു കംപ്ലീറ്റ് മ്യൂസിക്കൽ പാക്കേജ്,ഇതുവരെ ഗോവിന്ദ് വസന്ത ചെയ്യാത്ത ഒരു പാറ്റേൺ ആണ് ഈ ചിത്രത്തിൽ: മുഹാഷിൻ

'മലയാളത്തിന് സ്വന്തം'; ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

വൈകാരിക മുഹൂർത്തങ്ങൾക്കപ്പുറം സംഭവ ബഹുലമായ ഒരു കഥയാണ് മിറാഷ്: ജീത്തു ജോസഫ്

കാന്താര കാണാനെത്തുന്നവർ മദ്യമാംസാദികൾ ഉപയോഗിക്കരുത് എന്ന പോസ്റ്റർ; വിശദീകരണവുമായി റിഷബ് ഷെട്ടി

ജിഎസ്ടി പരിഷ്‌കരണം വിലക്കയറ്റം തടയുമോ? MONEY MAZE

SCROLL FOR NEXT