Gulf

കുടചൂടി ബുർജ് ഖലീഫ

ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ പെയ്യുയാണ്. ഈ പശ്ചാത്തലത്തില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ തരംഗമായി.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കുടചൂടുന്ന വീഡിയോ ആണ് ഹംദാന്‍ പങ്കുവച്ചിട്ടുളളത്. ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചിട്ടുളളത്. "വീണ്ടും വർഷത്തിന്‍റെ സമയം, എന്‍റെ ദുബായ്" എന്നാണ് വീഡിയോക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ്.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT