Gulf

നടി റോമയ്ക്ക് ഗോള്‍ഡന്‍ വിസ, യുഎഇയില്‍സ്ഥിരതാമസമാക്കുമെന്ന് റോമ

നടിയും നർത്തകിയും മോഡലുമായ റോമക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. നോട്ട്ബുക് , ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ , മിന്നാമിന്നിക്കൂട്ടം എന്നിവയിലുൾപ്പെടെ നിരവധി ചിത്രങ്ങളില്‍ പ്രധാക കഥാപാത്രത്തെ അവതരിപ്പിച്ച റോമ, ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.

ദുബായ് ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ബംഗലൂരുവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള നടി യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ് .

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT