Some of the elements in this story are not compatible with AMP. To view the complete story, please click here
Podcast

'ആ നിഷ്‌കളങ്കഭാവം ചലച്ചിത്ര ജീവിതത്തിലുടനീളം കാത്തു, പ്രേക്ഷകവാത്സല്യം കവര്‍ന്നു' ; ഋഷി കപൂറിനെ ഓര്‍ത്ത് സി.വി ബാലകൃഷ്ണന്‍

ആദ്യ സിനിമയിലെ ആ നിഷ്‌കളങ്കഭാവം ചലച്ചിത്ര ജീവിതത്തിലുടനീളം കാത്ത നടനാണ് ഋഷി കപൂറെന്ന് എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍. മകന്‍ അല്ലെങ്കില്‍ ഇളയസഹോദരന്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ വാത്സല്യം കവര്‍ന്ന നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സവിശേഷമായ സ്‌ക്രീന്‍ പ്രസന്‍സ് പ്രേക്ഷകരെ വലിയ ആളവില്‍ സ്വാധീനിച്ചു. ഒരുപാട് വര്‍ഷക്കാലം കച്ചവട സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ഗൗരവപ്രധാനമായ വേഷങ്ങളിലും അദ്ദേഹം പ്രേക്ഷക പ്രീതി നേടിയെന്നും സിവി ബാലകൃഷ്ണന്‍ പറഞ്ഞു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT