Around us

'പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് സുപ്രീംകോടതി അടച്ചിട്ടാണ് ഇങ്ങനെ ചെയ്യുന്നത്', ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എസ്എ ബോബ്‌ഡെയെ വിമര്‍ശിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആഢംബര ബൈക്കില്‍ ഇരുന്നുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിമര്‍ശനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് സുപ്രീംകോടതി അടച്ചിട്ടാണ് ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ ആഢംബര ബൈക്കില്‍ യാത്ര ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ ആരോപിക്കുന്നു. ബിജെപി നേതാവിന്റെ 50 ലക്ഷം വിലവരുന്ന ബൈക്കിലാണ് മാസ്‌കോ ഹെല്‍മെറ്റോ ഇല്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ വിമര്‍ശനവുമായെത്തിയത്.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT