Around us

കൊച്ചിയില്‍ യുവനടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കും

കൊച്ചിയിലെ മാളില്‍ വെച്ച് യുവനടിയെ അപമാനിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവം ചര്‍ച്ചയായതിന് പിന്നാലെ ഷോപ്പിങ് മാളിലെത്തി കളമശേരി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

ദുരുദ്ദേശപരമായ രീതിയില്‍ തന്നെയാണ് രണ്ട് യുവാക്കള്‍ യുവനടിയോട് പെരുമാറിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT