Around us

പൗരന്‍മാര്‍ വിദേശയാത്ര ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി; കേന്ദ്രമന്ത്രിമാര്‍ യാത്രകള്‍ റദ്ദാക്കി

രാജ്യത്തെ പൗരന്‍മാര്‍ അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ സന്ദര്‍ശനങ്ങള്‍ മാറ്റിവെക്കാന്‍ കേന്ദ്രമന്ത്രിമാരോടും നിര്‍ദേശിച്ചു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിലൂടെ രോഗം പടരുന്നത് തടയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗവ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പരിഭ്രാന്തി വേണ്ടെന്നും കരുതല്‍ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രകള്‍ റദ്ദാക്കി.

കേന്ദ്ര ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ്19 ബാധിതരുടെ എണ്ണം 73 ആയി. ഇതില്‍ 17 പേര്‍ വിദേശികളാണ്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150 ഇന്ത്യക്കാരെ മൂന്ന് ദിവസങ്ങളിലായി തിരിച്ചെത്തിക്കും. 900 ഇന്ത്യക്കാര വിദേശത്ത് നിന്ന് എത്തിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT