Around us

പി.എഫ്.ഐ ഹർത്താലിനെതിരെ മുഖ്യമന്ത്രി

പി.എഫ്.ഐ ഹർത്താലിനെ എതിർത്തുകൊണ്ട് മുഖ്യമന്ത്രി രംഗത്ത്. പോലീസിനെ പുകഴ്ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.

കേരളത്തിലെ വർഗീയതയ്ക്ക് തടയിടാൻ ഒരു പരിധിവരെ പോലീസിന് കഴിഞ്ഞു എന്ന് പറഞ്ഞ മുഖ്യമന്ത്രി, പോലീസിന്റെ ഭാഗത്തുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ കഴിയില്ല എന്നും പറഞ്ഞു.

ആസൂത്രിത ആക്രമണമാണ് പി.എഫ്.ഐ ഇന്നലെ നടത്തിയത്. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം അക്രമങ്ങൾ ഹർത്താലിന്റെ ഭാഗമായി ഇവിടെ ഉണ്ടായി.

ആളെ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ആക്രമണങ്ങളും പി.എഫ്.ഐ നടത്തി. അക്രമികളിൽ കുറച്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ രക്ഷപെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചെർത്തു.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT