Around us

ബെവ്ക്യു ആപ്പ് തകരാറില്‍; ബിവറേജില്‍ നിന്ന് മദ്യം വാങ്ങാന്‍ തല്‍ക്കാലം ടോക്കണ്‍ വേണ്ട

ബിവറേജില്‍ നിന്ന് മദ്യം വാങ്ങാന്‍ തല്‍ക്കാലം ടോക്കണ്‍ വേണ്ട. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ബെവ്ക്യു ആപ്പ് തകരാറിലായതിനെ തുടര്‍ന്നാണ് ബിവറേജസ് കോര്‍പ്പറേഷന് കീഴിലെ മദ്യവില്‍പ്പനശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങിയത്.

ബാറുകളില്‍ വില്‍പ്പന കൂടുകയും ബിവറേജസ് ശാലകളില്‍ വില്‍പ്പന കുറയുകയും ചെയ്തതിനെത്തുടര്‍ന്ന് ടോക്കണ്‍ ഒഴിവാക്കുന്ന കാര്യം നേരത്തെ തന്നെ ആലോചിച്ചിരുന്നു. കുറച്ചുദിവസം മുമ്പുതന്നെ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പ്പന നടത്താമെന്നു ജീവനക്കാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, വ്യക്തമായ ഉത്തരവ് ലഭിക്കാതെ ടോക്കണില്ലാതെ മദ്യം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതിനിടെയാണ് ബെവ്ക്യു ആപ്പ് തകരാറിലാകുന്നത്. പിന്നാലെ ടോക്കണ്‍ ഒഴിവാക്കി വില്‍പ്പന നടത്താന്‍ ഉത്തരവിറക്കുകയായിരുന്നു.

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

SCROLL FOR NEXT