Around us

നെടുമ്പാശേരിയിലെത്തിയ 22 പേര്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍; എറണാകുളത്ത് കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകള്‍

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 22 യാത്രക്കാര്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍. നാല് പേര്‍ ഇറ്റലിയില്‍ നിന്നാണ് എത്തിയത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ തിരികെയെത്താന്‍ സാധ്യതയുള്ളതായി ജില്ലാഭരണകൂടം അറിയിച്ചു.ഇവര്‍ക്കായി ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കളക്ടര്‍ എസ് സഹാസ് നിര്‍ദ്ദേശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ഉപയോഗപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഇത് അടിയന്തിരമായി ഒഴിപ്പിക്കും. 80 മുറികളാണ് ഇവിടെ ഉള്ളത്. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിനുള്ളിലെ ഐ.സി.യു സൗകര്യം വര്‍ധിപ്പിക്കാനും കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT