Around us

'ഇന്ത്യന്‍ സായുധ സേനയുടെ വീര്യം തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നു', കാര്‍ഗില്‍ വിജയദിന സന്ദേശത്തില്‍ പ്രധാനമന്ത്രി

പാക്കിസ്താനെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയം നേടിയതിന്റെ 21-ാം വാര്‍ഷിക ദിനത്തില്‍ സൈന്യത്തിന്റെ ധീരതയെയും അര്‍പ്പണ ബോധത്തെയും പ്രകീര്‍ത്തിച്ച് നരേന്ദ്രമോദി. ഇന്ത്യന്‍ സായുധ സേനയുടെ വീര്യം തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന് മോദി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നു, 1999ല്‍ ഇന്ത്യന്‍ ജനതയെ സംരക്ഷിച്ചവരുടെ ധീരതയും ദൃഢനിശ്ചയവും എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും മോദി പറഞ്ഞു.

കാര്‍ഗില്‍ വിജയ ദിനം ആഘോഷിക്കുമ്പോള്‍, എല്ലാ വീരബലിദാനികള്‍ക്കും ജനത ആദരം അര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു. ഇന്നത്തെ ദിവസം എല്ലാവരും ധീരസൈനികരുടെയും അവരുടെ വീരമാതാപിതാക്കളുടെയും ജീവിതം പരസ്പരം പങ്കുവെയ്ക്കണമെന്നും മോദി പറഞ്ഞു.

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

SCROLL FOR NEXT