Around us

'കേരളത്തില്‍ മാരകമായ വര്‍ഗീയ വൈറസ് പടര്‍ത്താന്‍ ശ്രമം', ഇതിനെതിരെ പ്രവര്‍ത്തിക്കണമെന്ന് എം.ബി.രാജേഷ്

കേരളത്തില്‍ വര്‍ഗീയ വൈറസ് പടര്‍ത്താന്‍ ശ്രമമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. വകഭേദം വന്ന വര്‍ഗീയ വൈറസുകള്‍ രാജ്യത്താകെയുണ്ട്. മാരകമായ വര്‍ഗീയ വൈറസിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.ബി.രാജേഷ്.

ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന സമാധിദിനാചരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സ്പീക്കറുടെ പ്രതികരണം. വര്‍ഗീയ വൈറസ് പടര്‍ത്താനുള്ള ശ്രമം ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ വൈറസിന് എതിരായി പ്രവര്‍ത്തിക്കണം. ഗുരുദര്‍ശനവും ഗുരു ചിന്തകളുമാണ് ഇതിനെതിരെ ഫലപ്രദമായ വാകിസിനെന്നും എം.ബി.രാജേഷ് കൂട്ടിച്ചേര്‍ത്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT