കൂടുതൽ ഇസ്ലാമിക വിശ്വാസികളുള്ള രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിക്ക് സ്വാഭാവികമായും സ്വാധീനം കൂടുതലുണ്ടാകും. മതം മാപ്പിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനാലാണ് കാന്തപുരം ഉസ്താദ് ഇടപെട്ടത്. ക്രഡിറ്റ് ചർച്ച വിഷയത്തിന്റെ മെറിറ്റിനെ ഗൗരവമായി ബാധിക്കുന്നുണ്ട്. കേരള മുസ്ലിം - യമൻ കൈമാറ്റങ്ങളെക്കുറിച്ച് സോഷ്യൽ ആക്ടിവിസ്റ്റും മതപണ്ഡിതനുമായ ജവാദ് മുസ്തഫവി