ക്യാമ്പസ് രാഷ്ട്രീയത്തെ നിരോധിക്കാൻ സർവ്വ പിന്തുണയും നൽകിയത് കോൺഗ്രസും മനോരമയും. ഇക്കാണുന്ന പ്രശ്നങ്ങളെല്ലാം ഉണ്ടാകുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞു. ഷാഫി പറമ്പിലിനെതിരായ പരാമർശം സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച്. രാഷ്ട്രീയ വിമർശനങ്ങളിൽ കുടുംബത്തെ ഉൾപ്പെടുത്തരുത് എന്നതാണ് സിപിഎം നിലപാട്. ടെക് കാലത്തോട് സംവദിക്കാൻ ഡിവൈഎഫ്‌ഐയുടെ നൂതന പദ്ധതികൾ അണിയറയിൽ. ദ ക്യു അഭിമുഖത്തിൽ എഎ റഹീം എംപി.