Right Hour

നിതിന്‍ രാജിന്റെ മരണത്തെ മായ്ച്ചു കളയാന്‍ പ്രതിഷേധത്തെ അതിക്രമമാക്കി മാറ്റുകയാണ്; ഡോ.എ.കെ.വാസു അഭിമുഖം

ശ്രീജിത്ത് എം.കെ.

നിതിന്‍ രാജിന്റെ മരണത്തെ മായ്ച്ചു കളയാന്‍ പ്രതിഷേധങ്ങളെ അതിക്രമമാക്കി ചിത്രീകരിക്കുകയാണെന്ന് അധ്യാപകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഡോ.എ.കെ.വാസു ദ ക്യു അഭിമുഖത്തില്‍. ദളിതരും ആദിവാസികളും സമരം ചെയ്താല്‍ അതിനെ ക്രിമിനലൈസ് ചെയ്യുകയാണ് പൊതുസമൂഹം. ദളിതരുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ രാഷ്ട്രീയ ഇടപെടലായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍. നിതിന്‍ രാജിന് നീതിക്കായി നടത്തിയ ഹര്‍ത്താലിനെ സ്വന്തം സമരമായി കാണാനാകാത്ത തരം ജാതി ഭീകരത കേരളത്തില്‍ നിലവിലുണ്ട്. ഹര്‍ത്താലില്‍ കടകള്‍ തുറക്കുമെന്നും വാഹനങ്ങള്‍ ഓടുമെന്നും മാധ്യമങ്ങളാണ് പറയുന്നത്. പ്രതിഷേധത്തെ അതിക്രമമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. സമരത്തില്‍ പൊലീസ് നടത്തിയ ഇടപെടല്‍ കുറ്റവാളികളോട് എന്നപോലെയെന്നും ഡോ.എ.കെ.വാസു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT