Brand Stories

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുളള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് കരുതുന്നില്ലെന്ന് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎല്‍ ഐ സി എൽ ടൂർസ് ചെയർമാനും ക്യൂബൻ ട്രേഡ് കമ്മീഷണറുമായ കെ ജി അനിൽകുമാർ. കേരളത്തിനെതിരെ ഏതെങ്കിലും തരത്തിലുളള ക്യാംപെയിന്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ സി എൽ ടൂർസിന് ഐക്യ രാഷ്ട്രസഭ അംഗീകാരം ലഭിച്ചത് അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള സ്വദേശികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 14-ന് കൊളംബിയയിെല കാർട്ടജീന ഡി ഇയിൽ നടന്ന യുഎൻഡബ്ല്യുടിഒ എക് സികട്ടീവ്കൗൺസിലിെൻ്റ 122-ാാമത് സെഷനിലാണ് അംഗീകാരം നല്‍കിയത്. അഫിലിേയറ്റ് അംഗമാകുന്നതിലൂെട, സുസ്ഥിര ടൂറിസം മുേന്നാട്ട് െകാണ്ടുേപാകാൻ പ്രതിജ്ഞാബദ്ധമായ 470-ലധികം ഓർഗൈനേസഷനുകളുെട ആേഗാള ശൃംഖലയിൽ ഐ സി എൽ അംഗത്വം നേടിയതായിഎം ഡി ഉമ അനിൽകുമാർ വ്യക്‌തമാക്കി.ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം കൂടുതല്‍ ഭരണനേതൃത്വങ്ങളുമായി സഹകരിക്കാനും വിനോദസഞ്ചാര മഖലയിേലക്ക് കൂടുതല്‍ സംഭാവന നൽകാനും വേദി നൽകുന്നുവെന്ന് ഉമ അനില്‍ കുമാർ പറഞ്ഞു. ഡയറക്ടർ അമൽജിത് മേനോൻ,ജനറൽ മാനേജർ റിയാന പങ്കെടുത്തു.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT